കൊടുവള്ളി: പറമ്പത്തുകാവ് കീപൊയിൽ അബ്ദുൽ ഖാദർ (75 ) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നൗഫൽ, സുഹൈൽ, സക്കീന, സറീന, നുസ്റത്ത്. മരുമക്കൾ: അബ്ദുസലാം ഹാജി (പറമ്പത്ത് കാവ്), അബ്ദുൽ നാസർ (തലപെരുമണ്ണ), അശ്റഫ് (വെള്ളിമാട്കുന്ന്), ഷമീന, മുബശ്ശിറ.