മുക്കം: നെല്ലിക്കാപറമ്പ് തൊട്ടിമ്മൽ മൂക്കിലിക്കാട്ട് എൽസി (77) നിര്യാതയായി. ഭർത്താവ്: ജേക്കബ് (ചാക്കോ). മക്കൾ: ജോസ്, ജയിംസ്, ജെയിൻ, ജോഷി, ജെസ്സി, ജിജി, ജാൻസി, ജീന. മരുമക്കൾ: ഷീബ, സിന്ധു, സുനി, ലിജി, തങ്കച്ചൻ, ജോഷി, സാജൻ, ജോയൽ. സംസ്കാരം ബുധനാഴ്ച 10.30ന് വാലില്ലാപുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.