നാദാപുരം: പെരുമുണ്ടച്ചേരി ചേണിയറക്കൽ മൊയ്തുഹാജി (75) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സൗദ, സമീറ, റാബിയ, നുസൈബ, നുസനത്ത്. മരുമക്കൾ: അസീസ്, സമീർ, ജലീൽ, ശരീഫ്, സിദ്ദീഖ്. സഹോദരങ്ങൾ: മാമി, ഹമീദ്, ഹക്കീം, മുനീർ