എകരൂല്‍: തലയാട് ചെമ്പുങ്കര പരേതനായ വരിക്കോടൻ ബീരാെൻറ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: സൈനബ, ജമീല, ഇബ്രാഹിം (ബിസ്മി ഫുഡ് പ്രൊഡക്ട്, തലയാട്), സൈതലവി, ആയിഷ, ആമിന, അബ്ദുല്ല (എല്‍.ഐ.സി ഏജൻറ്), ഹനീഫ, സുബൈദ, നഫീസ. മരുമക്കൾ: അബ്ദുൽ കരീം, ജബ്ബാർ, ആയിഷ (മൂവരും തലയാട്), സുബൈദ, ആയിഷക്കുട്ടി, സുലൈഖ, മൊയ്തീൻ (ഇൗങ്ങാപ്പുഴ), ബഷീർ (സുൽത്താൻ ബത്തേരി), പരേതനായ ഇബ്രാഹിം (ഗൂഡല്ലൂർ).