എളേറ്റിൽ: കിഴക്കോത്ത് കാവിലുമ്മാരം തുളുമഠത്തിൽ കല്ല്യാണിയമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ കുട്ടി നായർ. മക്കൾ: ലിസി, മനോജ് (ബഹ്റൈൻ), രൂപേഷ്. മരുമക്കൾ: സദാനന്ദൻ, ഷിബിന. സഹോദരങ്ങൾ: ബാലൻ, ഭാസ്കരൻ, അനിൽ കുമാർ, പരേതയായ സരോജിനി. സഞ്ചയനം വെള്ളിയാഴ്ച.