പേരാമ്പ്ര: കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശിയുടെ പിതാവും റിട്ട. ജലസേചന വകുപ്പ് ജീവനക്കാരനുമായ ചക്കിട്ടപാറ കടുക്കാടുമ്മല് ബാലന് (72) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: ജാനകി. മറ്റുമക്കള്‍: ഷിജു, ഷീബ, ഷിജിത്ത്. മരുമക്കള്‍: ശശി (പിള്ളപെരുവണ്ണ), സുജില (പാണ്ടിക്കോട്) ചന്ദ്രന് (ചാലിക്കര) ഷൈബ (മരുതേരി). സഹോദരങ്ങള്‍: നാരായണന്, ജാനു, കല്യാണി, പരേതരായ കണാരന്, മാത, കുട്ട്യാച്ച.