ചങ്ങനാശ്ശേരി: കുട്ടംപേരൂര്‍ ചക്കാലക്കല്‍ പരേതനായ കെ.ജെ. മാത്യുവിെൻറ മകന് കെ.എം. മാത്യു (മാത്തുച്ചന്‍ -54) നിര്യാതനായി. മാതാവ്: മോനിയമ്മ. സഹോദരങ്ങള്‍: മേഴ്സി കാലായില്‍ (ഇല്ലിമൂട്), ജോസുകുട്ടി കുട്ടംപേരൂര്‍ (മാനേജിങ് എഡിറ്റര്‍, കേരള സഞ്ചാരി), മിനി മൂലയില്‍ (കുറുമ്പനാടം), സിനി അടിച്ചിലാമാക്കല്‍ (ചാമംപതാല്‍), അനി മാത്യു (അന്നൂസ് ജ്വല്ലറി, അരമനപ്പടി). സംസ്കാരം ചൊവ്വാഴ്ച 2.30ന് പാറേല്‍ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയില്‍.