തെങ്ങണ: പ്രാക്കുഴി പരേതനായ പി.വി. തോമസിെൻറ ഭാര്യ മറിയാമ്മ (മേരിക്കുട്ടി, -89) നിര്യാതയായി. ചങ്ങനാശ്ശേരി പുളിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയിച്ചന്‍, പരേതനായ മാത്തച്ചന്, സെലീനാമ്മ, സൂസമ്മ, ലൂസമ്മ. മരുമക്കള്‍: ജാന്‍സി, ഷിജി, ജോസുകുട്ടി, ജോസി, റെജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുറുമ്പനാടം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.