കൊയിലാണ്ടി: ഊരള്ളൂർ ചെറുവോട്ട് മീത്തൽ ശ്രീജിത്ത് (39) നിര്യാതനായി. ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ആണ്ടി. മാതാവ്: ജാനു. ഭാര്യ: ഷീജ. സഹോദരൻ രഞ്ജിത്ത്