പാലേരി: ഏരത്ത് പൊയില്‍ സി.പി. കുഞ്ഞിക്കണ്ണന് നായര്‍ (70) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: സജുല, സലിന. മരുമക്കള്‍: പ്രകാശന് (വട്ടോളി), പ്രജീഷ് (വാണിമേല്‍). സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, കുഞ്ഞികൃഷ്ണൻ നായര്‍, പരേതരായ മാധവിയമ്മ, ചന്തുക്കുട്ടി നായര്‍, കുട്ടിപാര്വതി, കണാരന് നായര്‍, ഗംഗാധരന് നായര്‍.