മുക്കം: മുരിങ്ങംപുറായി ചെറുകുളത്തില്‍ കുഞ്ഞിബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിമൊല്ല. മക്കള്‍: മുഹമ്മദ്, ബിച്ചീവി, മറിയ, സുബൈദ, ഫാത്തിമ, സൈനബ, ജമീല. മരുമക്കള്‍: മൈമൂന, ആലി, മൊയ്തീന്, അബൂബക്കര്‍, സിദ്ദീഖ്, മൈമൂന.