ബാലുശ്ശേരി: പനായി തങ്കയത്തിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: ഇമ്പിച്ചിമമ്മത് ഹാജി, കുഞ്ഞായിഷ. മരുമക്കൾ: സൈനബ, കുന്നൻകടവത്ത് മമ്മത്. സഹോദരന്മാർ: മൊയ്തി, കോയക്കുട്ടി, മമ്മത്കുട്ടി, അതൃമാൻകുട്ടി.