തിരുവമ്പാടി: തോട്ടത്തിൽകടവ് ഓണാട്ട് തോമസ് (83-പാപ്പച്ചൻ) നിര്യാതനായി. മക്കൾ: ജോസ് തോമസ്, ലിസി, ജെസി തോമസ്, സോളി. മരുമക്കൾ: സജി, ബെന്നി. സംസ്കാരം ബുധനാഴ്ച 10ന് കല്ലുരുട്ടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.