ബിലാത്തിക്കുളം: ആലിക്കൽ അമ്മു (91) നിര്യാതയായി. മക്കൾ: അശോകൻ, മണികണ്ഠ വിജയൻ (സി.പി.എം ചെത്ത് വ്യവസായ മൂന്നാം ബ്രാഞ്ച് സെക്രട്ടറി), മരുമകൾ: മിനി. സഹോദരങ്ങൾ : കുഞ്ഞമ്മു, ചാത്തു. സംസ്കാരം ചൊവ്വാഴ്ച 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.