നാദാപുരം: സോമില്‍ ഓണേഴ്സ് അസോസിയേഷന് വടകര താലൂക്ക് ട്രഷററും പുറമേരി സോമില്‍ ഉടമയുമായ ആറോത്ത് മഠത്തില്‍ അരുണ്‍ കുമാര്‍ (62) നിര്യാതനായി. പരേതനായ ആറോത്ത് ഗോപാലൻെറയും (റിട്ട. ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍) കൂരാരത്ത് ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പ്രീത. മകള്‍: ആര്യ. മരുമകന്: അതുല്‍. സഹോദരങ്ങള്‍: രാജഗോപാലന്‍, മീരാഭായി, സുഷമ, സുരേഷ്കുമാര്‍, ഷീല, അനി