നരിക്കൂട്ടുംചാൽ: കരണ്ടോട് തൂണേരിക്കണ്ടി കല്യാണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പുഷ്പ, ഷാജി. മരുമക്കൾ: കെ.സി. പവിത്രൻ (ചങ്ങരംകുളം) ഷൈമ.