മൊകേരി: ചങ്ങരംകുളത്തെ എടത്തിക്കണ്ടി കുമാരൻെറ ഭാര്യ മാതു (75) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. മക്കൾ: വിജയകുമാർ (ദുൈബ) സുമതി, ശ്രീജ. മരുമക്കൾ: ബാലൻ തളിയിൽ, കൃഷ്ണൻ മൊകേരി, ലിന മൊകേരി. സഹോദരി: ജാനു.