കുറ്റിക്കാട്ടൂർ: വെണ്ണിനിലം ഹംസ (64) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുസ്തഫ, ഫൈസൽ, നവാസ്, അഫ്സൽ, സുൽഫി, അനീഷ്. മരുമക്കൾ: റംല, റൈഹാനത്ത്, സഫിയ, ഫജ്ന, സുനിത, സാജിദ.