കണ്ണങ്കര: പുനത്തിൽതാഴം പിലാത്തോട്ടത്തിൽ അംബിക (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: പ്രസന്ന, മുരളി, വിനോദ്. മരുമക്കൾ: ബീന, രജനി, പരതേനായ പ്രേമൻ (കടലുണ്ടി).