വേളം: കാക്കുനി കാരക്കുന്ന് കുണ്ടുകുളങ്ങര അമ്മദ് ഹാജി (73)നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഷാദ്, നസീം (ഇരുവരും ഖത്തർ), നഷീദ, നജീറ. മരുമക്കൾ: ഷജീല (അധ്യാപിക, ചീക്കിലോട്ട് യു.പി. സ്കൂൾ), ഷഹന, സിറാജ് (കോട്ടപ്പളളി), നവാസ് (തിരുവളളൂർ). സഹോദരങ്ങൾ: അന്ത്രു, കുഞ്ഞാമി, പരേതയായ പാത്തു, സാറ, ഹമീദ്.