തിരുവള്ളൂർ: കണ്ണമ്പത്ത്കര ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി കൊച്ചംവെള്ളി കുഞ്ഞബ്ദുല്ല ഹാജി (72) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: സൽമ, സാബിറ, സഹന, പരേതനായ മുഹമ്മദ്. മരുമക്കൾ: ഹമീദ് കോട്ടൂർ (തീക്കുനി), യൂസൂഫ് നെല്ലിയുള്ളതിൽ (കല്ലുംപുറം), അഫ്സൽ മലയിൽ (കക്കുനി). സഹോദരങ്ങൾ: അബ്ദുൽ സലാം, ഹാജറ, സാജിദ.