വേങ്ങേരി: ഗുരുധർമ പ്രചാരണസഭ ജില്ല മുൻ ജനറൽ സെക്രട്ടറി പരേതനായ കട്ടച്ചൻകുഴി കൃഷ്ണൻകുട്ടിയുടെ ഭാര്യ ധന്യ നിവാസിൽ ശൈലജ (62) നിര്യാതയായി. മക്കൾ: ധനേഷ് കൃഷ്ണൻ, ധന്യ (മോരീക്കര എ.എൽ.പി സ്കൂൾ). മരുമക്കൾ: ബബീഷ് മോരീക്കര (കാസ്കോ മാർക്കറ്റിങ്, കോഴിക്കോട്), ജിജിന (കെ.എസ്.ഇ.ബി കോ ഓപറേറ്റിവ് സൊസൈറ്റി). സഞ്ചയനം ബുധനാഴ്ച.