പയ്യോളി: സി.പി.എം പയ്യോളി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, പയ്യോളി അർബൻ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ഐ.പി.സി റോഡിൽ ‘സീസൺ’ വീട്ടിൽ സി. സുരേഷ് ബാബു (61) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ലീല. ഭാര്യ: പുഷ്പലത (സർവിസ് സഹകരണ ബാങ്ക്, പയ്യോളി). മക്കൾ: അനീഷ, അനില. മരുമക്കൾ: ഷായിരാജ് (ഗവ. ആയുർവേദ മെഡി. കോളജ് പരിയാരം), അനൂപ് (പനമരം, വയനാട്). സഹോദരങ്ങൾ: സുലോചന, വത്സരാജ് (സർവിസ് സഹ. ബാങ്ക്, പയ്യോളി), രാജീവൻ (കെ.എസ്.ആർ.ടി.സി), സജീവൻ, സുനിൽ