കുറ്റ്യാടി: കരണ്ടോട് പാലക്കാപുറത്ത് പരേതനായ പൊക്കെൻറ ഭാര്യ പാറു (87) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പവിത്രൻ, പരേതരായ കമല, ബാബു. മരുമക്കൾ: ചന്ദ്രി (തൂണേരി), സവിത (മരുതോങ്കര), ബാബു തെങ്ങുംതറോൽ