കുറ്റ്യാടി: ഒസ്സാെൻറപറമ്പത്ത് അയിഷു (73) നിര്യാതയായി. ഭർത്താവ്: പരേതനായ വെത്തില പക്രൻ. മക്കൾ: ബഷീർ (ഖത്തർ), അൻവർ, സാബിറ, നസീറ. മരുമക്കൾ: ജമാൽ (ദേവർകോവിൽ), കാസിം (നടുവണ്ണൂർ), റംല, നജീന. സഹോദരങ്ങൾ: സൂപ്പി, അബ്ദുല്ല, അസീസ്, സാറ, പരേതരായ സൈനബ, ബീവി.