ഫറോക്ക്: നീറാട് കളത്തിങ്ങൽ മുഹമ്മദലിയുടെ ഭാര്യ മച്ചിങ്ങൽ ഫാത്തിമക്കുട്ടി (66) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷബീർ (ഖത്തർ), ഇഖ്ബാൽ (സലാല), ഷംസുദ്ദീൻ (ദുബൈ), മുഹ്സിൻ, ഡോ. ലുഖ്മാനുൽ ഹഖീം, ഫസീല. മരുമക്കൾ: ജി.കെ. എടത്തനാട്ടുകര, ജഫ്ലഹമീദുദ്ദീൻ (വളാഞ്ചേരി), ഫൗസിയ, സൗദാബി, ഷഹീദ, ഡോ. ലുബ്ന. സഹോദരി: റുഖിയ.