പാലേരി: പാറക്കടവ് താഴെകുന്നത്തുമ്മൽ ജാനുഅമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പക്കുറുപ്പ്. മക്കൾ: ബാബു, ദിനേശ് (ഖത്തർ) പരേതയായ റീന. മരുമക്കൾ: രാമചന്ദ്രൻ (കൂവപൊയിൽ) അനിത, ബബിത. സഞ്ചയനം ബുധനാഴ്ച.