പാലത്ത്: ഊട്ടുകുളം വല്ലൊടിയിൽ നാരായണി (87) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: ജയൻ, രാഗിണി, ബാബു, പ്രദീപൻ, ഷീബ. മരുമക്കൾ: രജിത, ശിവൻ, നളിനി, ബിന്ദു, ശിവദാസൻ. സഞ്ചയനം ബുധനാഴ്ച.