വെങ്ങളം: കാട്ടിലപ്പീടിക തെക്കേ പാണ്ടികശാലക്കണ്ടി മുഹമ്മദ് ഉമ്മർ ഷെരീഫ് (37) നിര്യാതനായി. പിതാവ്: മുഹമ്മദ് കോയ. മാതാവ്: സെഫിയ. ഭാര്യ: ആഷിഫ. മക്കൾ: ഫൈക്ക, റിമ, റൈത്. സഹോദരൻ: മുഹമ്മദ് സിദ്ദീഖ് സഹീഫ്.