ചീക്കോന്ന്: പരേതനായ ചെമ്പട്ടകണ്ടി അമ്മതിെൻറ ഭാര്യ ആയിഷ (92) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മൊയ്തു, കുഞ്ഞികദിയ, കുഞ്ഞാമി ബിയ്യാത്തു, സൈദ, അസ്യ, റാബിയ. മരുമക്കൾ: അമ്മത് ബംഗാള (വടയം), ഖാദർ (വടയം), ഇബ്രാഹിം ( ഓമശ്ശേരി), റാബിയ(ചീക്കോന്ന്), ആയിഷ (ചീക്കോന്ന്), പരേതരായ ആമദ്, ഹംസ, മൊയ്തു. സഹോദരങ്ങൾ: കുഞ്ഞികദിയ, പരേതരായ പാത്തു, ബിയ്യാത്തു, മറിയം, കുട്ട്യാലി, മൊയ്തു.