ബേപ്പൂർ: കുനിയിൽ ക്ഷേത്രത്തിനു സമീപം വീണക്കാട്ട് ജഗന്നാഥ് (51- ബിസിനസ്) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഓൾ കേരള ഫൂട്വെയർ റപ്രസേൻററ്റിവ്സ് അസോസിയേഷൻ പ്രസിഡൻറാണ്. പിതാവ്: പരേയനായ വീണക്കാട്ട് ജനാർദനൻ. മാതാവ്: വിമല. ഭാര്യ: സുനില. മക്കൾ: ആദിത്യ ബിൻനാഥ്, ഇഷാൻ, സാൻവി. സഹോദരങ്ങൾ: ജഗദീഷ് (സിവിൽ എൻജിനീയർ), വിനോദിനി. സഞ്ചയനം ചൊവ്വാഴ്ച.