പയ്യോളി: മണിയൂർ പഞ്ചായത്ത് പതിയാരക്കര ശാഖ വൈസ് പ്രസിഡൻറ് പടിഞ്ഞാറെ മാണിക്കോത്ത്കണ്ടി അമ്മദ് (61)നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജുമൈലത്ത്, ജസ്മിന, ജനീത (നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ഹാരിസ്, ഇസ്മയിൽ, സാബിത്ത്. സഹോദരങ്ങൾ: പരേതനായ മൊയ്തീൻ, മൂസ(ബംഗളൂരു), മൈമു, ആസ്യ.