മാവൂർ: പള്ളിയോൾ ഗോശാലംപറമ്പ് പരേതനായ പുലപ്പാടി അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആയിശ (70) നിര്യാതയായി. മക്കൾ: ഷരീഫ, അബ്ദുറസാഖ് (മാവൂർ എജൻസീസ് പൂവാട്ടുപറമ്പ്), മൻസൂർ അലി (സബ് എഡിറ്റർ, മാധ്യമം), റംല, ഡോ. മുനീർ ഹുദവി (അസി. പ്രഫസർ, കലിക്കറ്റ് യൂനിവേഴ്സിറ്റി), പരേതനായ ബഷീർ സഖാഫി. മരുമക്കൾ: അലി ഫൈസി പുള്ളാവൂർ (മദ്റസ അധ്യാപകൻ, ചെലവൂർ), ഹഫ്സത്ത് പരതക്കാട്, സക്കീന ചെറൂപ്പ, ഷരീഫ കൂളിമാട്, അബൂബക്കർ മുണ്ടക്കുളം (അധ്യാപകൻ, ചെറുമുറ്റം യു.പി സ്കൂൾ), ഫാത്തിമ സഈമ കക്കോവ്. ഖബറടക്കം തിങ്കളാഴ്ച എട്ടിന് പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.