ബാലുശ്ശേരി: പൊന്നരംതെരു അണോൽ പെരുമ്പിലാവിൽ വേണുഗോപാല മേനോൻ (84) നിര്യാതനായി. ഡ്രൈവറായിരുന്നു. ഭാര്യ: പരേതയായ സുശീല. മക്കൾ: പ്രമീള, അനിൽകുമാർ (അന്തമാൻ ദ്വീപ്), പ്രകാശൻ (മാൻലൈക് ടെയ്ലേഴ്സ്, ബാലുശ്ശേരി), ദിനേശൻ (ഇൻഡസ്ട്രിയൽ വർക്ക്), മിനി. മരുമക്കൾ: സുനിൽകുമാർ കക്കോടി (റിട്ട. സൂപ്രണ്ട്, രാമനാട്ടുകര മുനിസിപ്പാലിറ്റി), സുനിത, സുമ (പഞ്ചായത്ത് മുൻ അംഗം), ലിജിന (കാരക്കുന്നത്ത്), രവീന്ദ്രൻ താമരശ്ശേരി. സഞ്ചയനം വ്യാഴാഴ്ച.