പേരാമ്പ്ര: കായണ്ണ പാടിക്കുന്ന് പാത്തിക്കൽ മീത്തൽ പ്രമോദ് (53) എലിപ്പനി ബാധിച്ച് മരിച്ചു. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: കാർത്യായനിയമ്മ. ഭാര്യ: ഗീത. മക്കൾ: അമൃത, അതുല്യ. മരുമകൻ: അനൂപ് (പാത്തിപ്പാറ). സഹോദരങ്ങൾ: ഭാസ്കരൻ (റീജൻസി ഹോട്ടൽ ബാലുശ്ശേരി), പുഷ്പ (അത്തോളി) പരേതനായ സുരേഷ്.