കൊയിലാണ്ടി: അരിക്കുളം മാവട്ട് അമീന നിവാസിൽ പീനിക്കോട്ട് മീത്തൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അമീന, അമോൽ, അവീൻ (ഇരുവരും മലേഷ്യ). മരുമക്കൾ: ശ്രീജിത്ത് കുമാർ (ബിസിനസ്), ശിൽപ (അസാപ്, കോഴിക്കോട്), നിത്യ (നഴ്സ്). സഹോദരങ്ങൾ: ജാനു, നാരായണി, കല്യാണി, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.