ബാലുശ്ശേരി: മണ്ണാപൊയിൽ പരേതനായ തോട്ടായി കുഞ്ഞികൃഷ്ണകുറുപ്പിൻെറ ഭാര്യ നാരായണിയമ്മ (87) നിര്യാതയായി. മക്കൾ: സാവിത്രിയമ്മ, വിലാസിനി, രാജൻ നായർ (വിമുക്ത ഭടൻ), പ്രസന്ന. മരുമക്കൾ: രാഘവൻ നായർ (കരിയാത്തൻകാവ്), ദുർഗ, പരേതരായ ഗംഗാധരൻ നായർ, ഗംഗാധരൻ നായർ. സഹോദരങ്ങൾ: കഞ്ഞിരാമൻ നായർ, പരേതനായ അപ്പു കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച.