കൊയിലാണ്ടി: മന്ദമംഗലം പൂവൻകുളങ്ങര ശങ്കരൻ (91) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വത്സല, ലക്ഷ്മി, വിമല, രാധ, രജനി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ശ്രീധരൻ, മനോഹരൻ, ദേവദാസ്, ശിവദാസ