കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര വടക്കുമ്പാട്ട് കൃഷ്ണൻകുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ലളിത, പുഷ്പവല്ലി, അനിത, സന്തോഷ് കുമാർ, പ്രീതി, സുജേഷ്, പരേതനായ തിലകരാജ്. മരുമക്കൾ: ഗോപിനാഥ്, ബാബു ഗോവിന്ദ്, പ്രകാശൻ, ബിന്ദു, സുഭജ, റെന്യ. സഞ്ചയനം ബുധനാഴ്ച.