വാണിമേൽ: ചിയ്യൂര് ചന്തുവച്ചാംകണ്ടി പരേതനായ പോക്കറുടെ ഭാര്യ നബീസു (78) നിര്യാതയായി. മക്കൾ: ഹമീദ്, മൂസ, അസീസ്, നസീർ, നൗഫൽ, സുലൈഖ. മരുമക്കൾ: അമ്മദ് വാണിമേൽ, മൈമൂനത്ത്, ജമീല, റാബിയ, നസീമ, മൈമൂനത്ത്.