കുറ്റ്യാടി: വളയന്നൂരിലെ മത്തത്ത് ബിയ്യാത്തു(85) നിര്യാതയായി. ഭർത്താവ്: കുളങ്ങരത്താഴ പരേതനായ നെല്ലിയുള്ളപറമ്പത്ത് മൊയ്തു. സഹോദരങ്ങൾ: അബ്ദുല്ല, അമ്മദ്, ഹമീദ്.