വളയം:ചുഴലി നീലാണ്ടുമ്മൽ മാമുള്ളചാലിൽ ഗോപി (70) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിനു, ബിന്ദു, പരേതനായ ബിജു.മരുമകൻ: വിനോദൻ.