രാമനാട്ടുകര: തെക്കേത്തൊടി മങ്ങാട്ടയിൽ കുഞ്ഞലവിയുടെ മകൻ മുഹമ്മദ് അൻഫാസ് (10) നിര്യാതനായി. രാമനാട്ടുകര ജി.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: മുഹ്സിന. സഹോദരങ്ങൾ: ഫാത്തിമ്മ ജന്ന, മുഹമ്മദ് സഫാഫ്.