പേരാമ്പ്ര: ലാസ്റ്റ് കല്ലോട് കിഴക്കെ നാഗത്ത് ചങ്ങരൻ (95) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: കുഞ്ഞിക്കണ്ണൻ, രാധ, സത്യൻ. മരുമക്കൾ: ശാരദ, സുര, ഉഷ. സഹോദരങ്ങൾ: ചെക്കോട്ടി, കുട്ടി ചെക്കിണി, രാജൻ, പരേതയായ ചോയിച്ചി.