എകരൂല്‍: മഠത്തിൽകുന്നുമ്മൽ അശോകൻ (54) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: അഞ്ജു, അശ്വനി, അനുഗ്രഹ. മരുമകൻ: നിഖിൽ (കൂരാച്ചുണ്ട്). സഹോദരങ്ങൾ: സന്തോഷ് കുമാർ, ശകുന്തള, നിഷ