പേരാമ്പ്ര: മേപ്പയ്യൂർ ജനകീയ വായനശാലക്കുസമീപം നാഗപ്പള്ളി മുക്കിലെ പിലാറത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലൻ, ദേവി. മരുമക്കൾ: രാഘവൻ (ചെറുവണ്ണൂർ), ശോഭ