തിരുവങ്ങൂർ: പൂന്തുരുത്തി മാധവ പണിക്കർ (94) നിര്യാതനായി. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: പത്മാവതിയമ്മ. മക്കൾ: സുനിൽ തിരുവങ്ങൂർ (റിട്ട. അധ്യാപകൻ, പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, പൂക്കാട് കലാലയം സെക്രട്ടറി), സജിത, സജീവൻ (ദുബൈ). മരുമക്കൾ: ഉഷ, ഉദയഭാനു, ശ്രീധരി.