തിരുവണ്ണൂർ: വള്ളിക്കാട്ട് ചന്ദ്രശേഖര മേനോൻെറ യും വെങ്ങാലിൽ അംബുജാക്ഷിയമ്മയുടെയും മകൻ മോഹനകുമാർ (58 -ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ: ഇടക്കോത്ത് ഇന്ദിര. മക്കൾ: രമ്യ, സൗമ്യ, മിഥുൻ (ഇലക്ട്രീഷ്യൻ). സഹോദരങ്ങൾ: ജയലക്ഷ്മി, പ്രഭാവതി(കുടുംബശ്രീ), സുധാകുമാരി.