കോഴിക്കോട്: വെള്ളിപറമ്പ് പടിഞ്ഞാറെകണ്ടിയിൽ മജീദ് (64) നിര്യാതയായി. ഭാര്യ: ഖദീജ. മക്കൾ: റിഫായിക്, ഫജർ സാദിഖ് (ബഹ്റൈൻ), മുഹ്സിന, ഫസഹ് ഷെരീഫ്. മരുമകൻ: നിസ്താർ (തിരുവമ്പാടി). സഹോദരങ്ങൾ: മുഹമ്മദ് പെരിന്തൽമണ്ണ, മരക്കാർ(കോയ) മാത്തറ.