പയ്യോളി: മലയെൻറകുനി നാരായണൻ (62) നിര്യാതനായി. സി.പി.എം ഇരിങ്ങൽ ഈസ്റ്റ് ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ഷരേഷ് (കേരള പൊലീസ് സൈബർ സെൽ), സരിഷ്മ. മരുമക്കൾ: സജിത്ത്, അതുല്യ. സഹോദരങ്ങൾ: സരസ, സൗമിനി, സത്യൻ, സിന്ധു.